പുലി കുടുങ്ങി

മലയാറ്റൂർ  ജനവാസമേഖലയിൽ  ഇറങ്ങിയ  പുലി  വനം  വകുപ്പ്  വച്ച  കെണിയിൽ  കുടുങ്ങി ..കഴിഞ്ഞ  രണ്ടു  വർഷത്തിനിടെ  നാലാം  തവണയാണ്  ഇവിടെ  പുലിയെ  പിടികൂടുന്നത് ..പുലിയെ  പിന്നീട്  വാഴച്ചാൽ   വനത്തിലേക്ക്  തുറന്നു  വിട്ടു

Comments

Popular Posts