Kalady Police Station News


കാലടി പോലീസ് സ്റ്റേഷനിൽ എസ് .ഐ മാർ വാഴുന്നില്ല .കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്താൽ ഒരു എസ്ഐ ശരാശരി മൂന്ന് മാസത്തിൽ കുതൽ ജോലി ചെയ്തിട്ടില്ല. പത്തിലതികം എസ്.ഐ മാരാണ് മാറി മാറി വന്നിരിക്കുന്നത്

Comments

Popular Posts